മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍ 25 നാണ് ബിരുദ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്. ശിവസേന തിങ്കളാഴ്ച വിലാസ് പൊട് നിസിനെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതോടെയാണ് ദീപക് സാവന്തിന്റെ രാജി.

Top