അതിഥി തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാഴികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് നാന്ദേഡ് പാതയിലാണ് അപകടം.

Top