അൻപത് കോൺഗ്രസ്സ് – എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ?

നാഥനില്ലാ കോണ്‍ഗ്രസ്സ് മാത്രമല്ല, എന്‍.സി.പിയും മഹാരാഷ്ട്രയില്‍ കാവിയണിയുകയാണിപ്പോള്‍.ശരദ് പവാറിന്റെ ‘പവറി’നൊന്നും മഹാരാഷ്ട്രയിലെ കാവി മുന്നേറ്റത്തെ പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

Top