അമിത് ഷാ തന്ത്രങ്ങൾ ബി.ജെ.പിക്ക് വിനയാകുമോ ?

ഹാരാഷ്ട്രയില്‍ ശിവസേനക്ക് ഭരണം നഷ്ടമായെങ്കിലും ജനപിന്തുണ നഷ്ടമായിട്ടില്ലന്ന് സൂചന. പാര്‍ട്ടി ഘടകങ്ങളും ഉദ്ധവിനൊപ്പം. ലോകസഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്നും ബി.ജെ.പിക്ക് വെല്ലുവിളി. പിളര്‍പ്പിലും ‘ശൗര്യം’ വിടാതെ മറാത്തി കടുവ.(വീഡിയോ കാണുക)

 

Top