മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം ; മൂന്ന് പേര്‍ മരിച്ചു

Bomb blast

വര്‍ധ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്‌ഫോടനനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് ജീവനക്കാരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്.

സ്‌ഫോടന വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം.

Top