അവസരവാദികളായ ഖദർ ധാരികൾ ചുവപ്പിനെ കണ്ട് പഠിക്കണം ( വീഡിയോ കാണാം)

രു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും സി.പി.എമ്മിനുള്ളത്. അതാകട്ടെ കാവി രാഷ്ട്രീയത്തിന് എതിരുമാണ്. ശിവസേന സര്‍ക്കാറിനെ പിന്തുണയ്ക്കില്ലന്ന് തന്നെയാണ് സി.പി.എം കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

Top