വിശ്വാസം, അത് ഇവരില്‍ ജനങ്ങള്‍ക്കും നഷ്ടപ്പെട്ടു (വീഡിയോ കാണാം)

രിത്രമെഴുതിയ നിരവധി പോരാട്ടങ്ങളുടെ മണ്ണാണ് മറാത്ത മണ്ണ്.കാവി രാഷ്ട്രീയത്തിന് വളക്കൂറുള്ള ഈ മണ്ണില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത് കൊടും വഞ്ചനയുടെ കഥകളാണ്. ബി.ജെ.പിയും ശിവസേനയും മാത്രമല്ല കോണ്‍ഗ്രസ്സും എന്‍.സി.പിയുമെല്ലാം ഈ രാഷ്ട്രീയ വഞ്ചനയില്‍ വില്ലന്‍മാരാണ്.

Top