വൈറസിൽ തട്ടി ലോക നേതാക്കൾ മുതൽ മഹാരാഷ്ട്രയിൽ വരെ കസേര ഇളകും !

കോവിഡ് 19 ലോക ഭരണക്രമം തന്നെ മാറ്റി മറിക്കും, അമേരിക്കയിലും ഇറ്റലിയിലും ബ്രിട്ടനിലുമടക്കം ഭരണമാറ്റത്തിന് സാധ്യത. വൈറസിനെ പേടിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നില്ലങ്കിൽ മഹാരാഷ്ട്രയിലും മുഖ്യൻ തെറിക്കും.

Top