മഹാരാഷ്ട്രയിൽ പൊലീസ് ഇൻസ്പെക്ടർ സ്വയം വെടിവെച്ചു മരിച്ചു

threatening note

ധൂലെ: മഹാരാഷ്ട്രയിൽ പൊലീസ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇൻസ്പെക്ടർ.

സർവീസ് തോക്ക് ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top