മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി തരംഗം, അടിപതറി പ്രതിപക്ഷം

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി തരംഗത്തിൽ ആടിയുലഞ്ഞ് പ്രതിപക്ഷം.

മഹാരാഷ്ട്രയിൽ ബി.ജെ.പി – ശിവസേന സഖ്യമാണ് വലിയ മുന്നേറ്റം നടത്തുന്നത്. കോൺഗ്രസ്സിന് അടിത്തറയുള്ള ഹരിയാനയിലും ബി.ജെ.പിയുടെ തുടർ ഭരണത്തിനാണ് സാധ്യത വർദ്ധിച്ചിരിക്കുന്നത്.

ലീഡ് നില ഇങ്ങനെ

മഹാരാഷ്ട്ര 288/288

ബിജെപി – ശിവസേന : 156

കോണ്‍ഗ്രസ് – എൻ.സി.പി : 99

മറ്റുള്ളവര്‍ : 31

ഹരിയാന 90/90

ബിജെപി : 40

കോണ്‍ഗ്രസ് : 31

ഐഎന്‍എല്‍ഡി: 1

മറ്റുള്ളവര്‍ : 18

Top