മഹാരാഷ്ട്ര താനെയിലെ വിവിയാന ഷോപ്പിംഗ് മാളില്‍ തീപിടിത്തം

fire

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഷോപ്പിംഗ് മാളിലെ തീയറ്ററില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ വിവിയാന മാളിലെ തീയേറ്ററിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top