ജനപ്രതിനിധികൾ ഇങ്ങനെ ആയിരിക്കണം . . .

ഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരവെ, വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച് സി.പി.എം എം.എല്‍.എ. ഓരോ വോട്ടും നിര്‍ണ്ണായകമായ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, വിനോദ് നിക്കോളെയുടെ വോട്ടിനു വേണ്ടി വിളിച്ചത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഇനി വിശ്വാസ വോട്ട് തേടേണ്ടി വന്നാലും, ഈ സി.പി.എം എം.എല്‍.എയുടെ നിലപാട് നിര്‍ണ്ണായകമാകും.(വീഡിയോ കാണുക)

 

Top