മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് ‘അങ്കം’ (വീഡിയോ കാണാം )

ത്രപദി ശിവജിയുടെ പോരാട്ടവീര്യം തുടിക്കുന്ന മഹാരാഷ്ട്രയില്‍ കാവിപ്പടയില്‍ അടിയൊഴുക്കുകളിപ്പോള്‍ ശക്തമാണ്. തനിച്ചു ഭരിക്കാനുള്ള പടയൊരുക്കമാണ് ബി.ജെ.പി ഇവിടെ നടത്തിവരുന്നത്. സഖ്യകക്ഷിയായ ശിവസേനയില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള കരുനീക്കങ്ങളിലാണ് അവരിപ്പോള്‍.

Top