3000 കോടിയുടെ വായ്പാ തട്ടിപ്പ് : അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

മുംബൈ: മഹാരാഷ്ട്ര ബാങ്കിന്റെ 3000കോടിയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്. എസ്ബിഐ, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐഡിബിഐ ബാങ്കുകളിലേക്ക് കൂടി അന്വേഷണം വ്യാപിക്കും. തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര മറാഠേ ഉള്‍പ്പെടെ ആറുപേരെ പുണെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Top