മഹാരാഷ്ട്രയില്‍ സ്വാധീനമുറപ്പിക്കാന്‍ സി.പി.എം… (വീഡിയോ കാണാം)

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സി.പി.എം വിജയം ഉറപ്പിച്ച ഒരു മണ്ഡലമുണ്ട് മഹാരാഷ്ട്രയില്‍. കര്‍ഷക സമരങ്ങളാല്‍ തീ പിടിച്ച ധഹാനു മണ്ഡലമാണിത്. ഇവിടെ കാവിക്കോട്ടയെ ഉലക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സി.പി.എമ്മിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്.

Top