ഹൃദയാഘാദത്തെ തുടര്‍ന്ന് മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര്‍ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര്‍ (67) ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പാണ്ഡുരാംഗ് മൂന്നു തവണ എംപിയായിട്ടുണ്ട്. 1978 ല്‍ ആണ് ഫുണ്ട്കര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. ഖാംഗാവ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മകന്‍ ആകാശ് പാണ്ഡുരംഗ് ഫുണ്ട്കര്‍.

Top