മഹാരാഷ്ട്രയിൽ ആശുപത്രിക്ക് തീ പിടിച്ചു, പത്ത് നവജാത ശിശുക്കൾ മരിച്ചു

മുംബൈ; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. പത്ത് നവജാത ശിശുക്കൾ പൊള്ളലേറ്റു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏഴു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.

ഭണ്ഡാര ഡിസ്ട്രിക്റ്റ് ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് തീപിടിത്തമുണ്ടായത്. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി.

Top