ചുവപ്പിന്റെ ‘വീര്യം’ ഒടുവിൽ അവരും തിരിച്ചറിഞ്ഞു ! (വീഡിയോ കാണാം)

ഹാരാഷ്ട്ര എന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഇടതുപക്ഷം അത്ര വലിയ സംഭവം ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രാജ്യത്തിന്റെ ഈ വ്യാവസായിക തലസ്ഥാനത്ത് കൊടുങ്കാറ്റ് വിതക്കാനുള്ള ശേഷി നിലവില്‍ ചെമ്പടക്കുണ്ട്. ആരൊക്കെ നെറ്റി ചുളിച്ചാലും മഹാരാഷ്ട്രയെ സംബന്ധിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് സി.പി.എം. അതിനുള്ള ഒന്നാംന്തരം ഉദാഹരണമാണ് ശിവസേനക്കാര്‍ കൂട്ടത്തോടെ ചെങ്കൊടിയേന്തിയ സംഭവം.

Top