മുസ്ലീംലീഗിനോട് ‘ഗുഡ് നൈറ്റ് പറഞ്ഞ് ‘മഹാരാജാസിലെ വിദ്യാർത്ഥികൾ !

നിയും ‘നേരം വെളുക്കാത്ത ‘ മുസ്ലീം ലീഗിനും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിനോടും ഇനിയും പറയാനുള്ളത് നല്ല ഗുഡ് നൈറ്റ് മാത്രമെന്ന് മഹാരാജാസ് കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പ്രതികരണം അവര്‍ നടത്തിയിരിക്കുന്നത്..

പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല, ലീഗും സംഘപരിവാര്‍ സംഘടനകളും ഉയര്‍ത്തുന്നതും വര്‍ഗ്ഗീയ നിലപാട് തന്നെയെന്ന നിലപാടിലും അഭിമന്യുവിന്റെ കാമ്പസ് ഉറച്ചു നില്‍ക്കുകയാണ് ( വീഡിയോ കാണുക) )

Top