ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമാകുന്ന മഹാനടിയുടെ ഓഡിയോ ഉടന്‍ പുറത്തിറങ്ങും

salman-keerthy

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍ കീര്‍ത്തി സുരേഷ് സാവിത്രിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2018 ലെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹാനടി.ജെമിനി ഗണേശായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നു.

വിജയ് ആന്റണി, സമന്ത അക്കിനേനീ,രാകേഷ് പ്രസാദ്,നാഗതൈന്യഅക്കിനേനീ ,പ്രകാശ് രാജ്, ഷാലിനി പാണ്ഡെ, ചെങ്കൈയ്യ, മാളവിക നായര്‍, ഭാനു പ്രിയ, ദിവ്യാ വാണി, ശ്രീനിവാസ് അവസരല തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘മോഹ മനസുലു’ഗാനം പുറത്തിറങ്ങിയപ്പോള്‍ ആരാധകരില്‍മികച്ച പ്രതികരണമാണ് ലഭിച്ചത്.മിക്‌സി ജെ മേയര്‍ ഈ ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്.മെയ് 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

Top