ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി

EARTH-QUAKE

അഡൈലൈഡ്: ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഓസ്‌ട്രേലിയയിലെ കരാത്തയില്‍ ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top