Maduro’s power handed over to the vice president

മോസ്‌കോ: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തന്റെ പതിനഞ്ചിലേറെ അധികാരങ്ങള്‍ വൈസ് പ്രസിസിഡന്റ് എല്‍ ഐസമിക്ക് പകുത്തു നല്‍കി.

സഹമന്ത്രിമാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങള്‍ ഇനി ഐസമിയാണ് നിര്‍വഹിക്കുക.

മഡുറോ അധികാരമൊഴിയണമെന്ന് വെനസ്വേലന്‍ പാര്‍ലമെന്റില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. ഈ വര്‍ഷം ജനുവരി നാലിനാണ് എല്‍ ഐസമി വെനസ്വേലയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.

Top