മധുരരാജയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു; സണ്ണി ലിയോണും…

മ്മൂട്ടി ചിത്രം മധുരരാജയിലെ പുതിയ ഗാനം പുറത്ത് വിട്ടു. സണ്ണി ലിയോണ്‍ അഭിനയിച്ച ‘മോഹ മുന്തിരി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്.

27 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് നെല്‍സണ്‍ ആണ്. മികച്ച കളക്ഷനുമായി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്

Top