madrasa teacher death in kasagod

murder

കാസര്‍ഗോഡ്: ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു.

കര്‍ണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Top