ഗുഡ്ക വിവാദം ; നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ: ഗുഡ്ക വിവാദത്തില്‍ ഈ മാസം 14 വരെ ഡിഎംകെ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.

സഭയില്‍ ഗുഡ്ക പാക്കറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയതിന് നടപടി എടുക്കുന്നതിനാണ് സ്റ്റേ. സ്പീക്കര്‍ക്ക് ഇത് കാണിച്ച് കോടതി നോട്ടീസയച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടന്നത്.

Top