മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിക്കും; ആത്മവിശ്വാസത്തോടെ കമല്‍ നാഥ്

Kamal Nath

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് പിസിസി അധ്യക്ഷനുമായ കമല്‍ നാഥ്.

കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ലീഡ് നില വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍.

Top