Madhya Pradesh: A police personnel’s 14-year-old daughter allegedly raped by a boxing player in bhopal

CHILD-RAPE

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ബോക്‌സിംഗ് താരം പീഡിപ്പിച്ചതായി പരാതി.

പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്‌സിംഗ് താരം പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബോക്‌സിംഗ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top