അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ടോട്ടല്‍ ധമാല്‍’; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

ജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അർഷദ് എന്നിവരും അണിനിരക്കുന്നുണ്ട്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷിൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Top