അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥ അഭ്രപാളിയിലേക്ക്

madhu murder

ട്ടപ്പായില്‍ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കഥ അഭ്രപാളിയിലേക്ക്. മധു എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്ച എന്നീ ചിത്രങ്ങള്‍ക്ക്‌ശേഷം അഖിലേഷ് ഗുരുവിലാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മധു.

അലീനാ ഫിലിംസ് സ്‌ട്രൈയിറ്റ് ലൈന്‍ സിനിമാസുമായി ചേര്‍ന്ന് ലിസി എലിസബത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുകയാണെന്നാണ് വിവരം.

Top