രാഷ്ട്രപതിയെ സൃഷ്ടിച്ച ജനവിഭാഗത്തിന്, ഇപ്പോഴും നീതി അകലെ ?

ദിവാസി യുവാവിനെ ഇല്ലാതാക്കിയവരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ട മൊഴിമാറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയെ വരെ സൃഷ്ടിച്ച പുതിയ കാലത്താണ്, ഈ നീതി നിഷേധം അരങ്ങേറുന്നത്.(വീഡിയോ കാണുക)

 

 

Top