madhavikutty story avasanathe adhithi making in film

തിരുവനന്തപുരം: മാധവിക്കുട്ടി എഴുതിയ ‘അവസാനത്തെ അതിഥി’ സിനിമയാകുന്നു. ലെനിന്‍ രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്. കൃതിയുടെ പകര്‍പ്പവകാശം നേരത്തെ ലെനിന്‍ രാജേന്ദ്രന്‍ വാങ്ങിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ഘട്ട രചന പൂര്‍ത്തിയായതായി ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. നായികാ പ്രധാന്യമുള്ള കഥയാണ് ‘അവസാനത്ത് അതിഥി’ ഒരു നടിയോട് കഥയെ പറ്റി സംസാരിച്ചിട്ടുണ്ട്. മറ്റ് അഭിനേതാക്കളോടും കഥ പറഞ്ഞു. അഭിനയിക്കാനായി തിരഞ്ഞെടുത്ത ഒരു നടന്‍ സിദ്ദിക്കാണ്.

Top