മാധവന്‍ നായകനാകുന്ന പുതിയ ചിത്രം ‘സൈലെന്‍സ്’; ബധിരയും മൂകയുമായി അനുഷ്‌കയും

ര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും, അനുഷ്‌ക ശര്‍മ്മയും ഒരുമിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് സൈലെന്‍സ്.

ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബധിരയും മൂകയുമായ കഥാപാത്രത്തെയാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്.

Top