റൊമാന്റിക് ആക്ഷന്‍ ത്രില്ലറില്‍ ഒന്നിക്കാന്‍ ഒരുങ്ങി മാധവനും, നാഗചൈതന്യയും

തെലുങ്ക് ചിത്രത്തിലൂടെ മാധവനും, നാഗചൈതന്യയും ഒന്നിക്കുന്നു.

റൊമാന്റിക് ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ പേര് സവ്യസാചിയെന്നാണ്.

പ്രേമം തെലുങ്കിലെടുത്ത ചന്തുമൊണ്ടേറ്റി സംവിധാനം ചെയ്യുന്ന നവ്യസൂചിയില്‍ നിധി അഗര്‍വാളാണ് നായിക.

ഇരുകൈകളും ഒരുപോലെ വഴങ്ങുന്ന അഭ്യാസിയായിട്ടാണ് നാഗചൊതന്യ ചിത്രത്തില്‍ എത്തുന്നത്.

കീരവാണിയുടേതാണ് സംഗീതം. ജെ യുവരാജ് ക്യാമറ കൈകാര്യംചെയ്യുന്നു.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍, രവിശങ്കര്‍, മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top