Madani supported sakir naik

കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.

സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മഅ്ദനി പറഞ്ഞു. അതേസമയം, സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും മഅ്ദനി വ്യക്തിമാക്കി.

Top