പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി

madani

പാലക്കാട്: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. പാലക്കാട് വഴിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. കഞ്ചിക്കോട് ജുമാ മസ്ജിദിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ജന്മസ്ഥലമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സേലം, കൊയമ്പത്തൂര്‍ വഴിയാണ് അദ്ദേഹം പാലക്കാട് എത്തിയത്.

അര്‍ബുദ ബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിനായാണ് മഅ്ദനിക്ക് ബംഗളൂരു എന്‍.ഐ.എ കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്.

Top