മഞ്ചേരിയില്‍ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ഗ്രാമിന് 5000 രൂപ വരെയാണ് എംഡിഎംഎക്ക് ഇയാള്‍ ഈടാക്കിയിരുന്നത്.

Top