കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങ് ;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യൂസഫലി അ‍ഞ്ച് കോടി നല്‍കി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു കോ​ടി രൂ​പ കൈ​മാ​റി. എം.​എ.​യൂ​സ​ഫ​ലി​ക്കു​വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ എം.​എ.​നി​ഷാ​ദാ​ണ് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഡി​ഡി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി​യ​ത്.

ലുലു റീജിണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവരും സന്നിഹിതരായിരുന്നു.

Top