MA Hassan statement about Onam celebration

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം നിയന്ത്രിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍.

മുഖ്യമന്ത്രി സദ്ദുദ്ദേശത്തോട് പറഞ്ഞതിനോട് എതിര്‍പ്പുമായി എത്തിയവര്‍ വര്‍ഗീയവാദികളാണ്. വിഷയം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത് നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഹസന്‍ പറഞ്ഞു.

Top