എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് എം വിന്‍സെന്റ്

തിരുവനന്തപുരം: കോവളം മണ്ഡലത്തില്‍ നിന്ന് വിജയിച്ച എം വിന്‍സെന്റ് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ 140 എം എല്‍ എ മാരും സത്യപ്രതിജ്ഞ ചെയ്തു.

സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ബാധിതനായതിനാല്‍ സഭയില്‍ ഇതുവരെ ഹാജരായിരുന്നില്ല

 

Top