m.t ramesh statement about relation appoinment

തിരുവനന്തപുരം:ആശ്രിത നിയമന വിവാദത്തില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. നിയമ മാര്‍ഗത്തിലൂടെ പ്രശ്‌നത്തെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.കൂടാതെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.

പൂജ അവധിക്കുശേഷം ഇതുസംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകുമെന്ന് എം.ടി രമേശ് അറിയിച്ചു.

Top