m t ramesh asked quit in cabinet

കൊച്ചി: ധാര്‍മികതയുണ്ടെങ്കില്‍ എല്‍ഡിഎഫ് മണിയെ പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ്. അന്വേഷണത്തില്‍ കുറ്റവിമുക്തനായാല്‍ മണിക്ക് തിരിച്ചെത്താമല്ലോയെന്നും രമേശ് പറഞ്ഞു

Top