ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്; ബാബറി വിധിയില്‍ എം സ്വരാജ്

കോഴിക്കോട്: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

https://www.facebook.com/ComradeMSwaraj/posts/2728769617225874

‘വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്’ സ്വരാജ് കുറിച്ചു.

Top