എം.ശിവശങ്കര്‍ അപകടകാരിയെന്ന് അറിഞ്ഞില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Top