ഇടുക്കിയെ ചുവപ്പിച്ച കമ്യൂണിസ്റ്റിന് പുതിയ ‘പോർമുഖം’

എം.എം മണിയെ വിമര്‍ശിക്കുന്നവര്‍ പച്ചയായ ഈ മനുഷ്യന്റെ ഇന്നലകളെ കുറിച്ചും അറിയണം.അഴിമതി രഹിതമായ രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് മണിയാശാന്‍. സംസ്ഥാനത്ത് വ്യക്തിപരമായി ഏറെ അധിക്ഷേപിക്കപ്പെട്ട രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം. മണിയാശാന്റെ നിറത്തെ അധിക്ഷേപിച്ച എം.എല്‍.എ അടക്കം ഇപ്പോള്‍ പ്രതിപക്ഷത്തുണ്ട്. അതും നാം മറന്നു പോകരുത്.(വീഡിയോ കാണുക)

 

Top