മലയാളികള്‍ക്ക് ഓണാശംസ. . .കുട്ടികള്‍ക്കൊപ്പം പാട്ടുപാടി എം.എം മണി

mm mani

തിരുവനന്തപുരം: കുട്ടികളോടൊപ്പം പാട്ടു പാടി ഓണാശംസയുമായി മന്ത്രി എംഎം മണി.

ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോയെന്ന പാട്ട് കുട്ടികള്‍ക്കൊപ്പം പാടി കൊണ്ടാണ് മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചത്.

പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നു.

Posted by MM Mani on Tuesday, September 10, 2019

പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങളെന്നും. ഓണം ഒരു പ്രതീകമാണെന്നും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ സ്‌നേഹത്തോടെ നേരുന്നുവെന്നുമുള്ള കുറിപ്പോടെ വീഡിയോ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Top