M M Hassan against vigilance director

hassan

തിരുവനന്തപുരം: കെ ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. വിജിലന്‍സ് ഡയറക്ടര്‍ യുഡിഎഫ് നേതാക്കളെ വേട്ടയാടുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ടപ്പെട്ട സ്ഥിതിയാണ്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസില്‍ എത്രയും വേഗം ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Top