ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം ലിജു

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയില്‍ മത്സരിച്ച ലിജുവും പരാജയപ്പെട്ടിരുന്നു.

 

Top