സ്റ്റാലിൻ കിംഗ് മേക്കറാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല

ലോകസഭ തിരഞ്ഞെടുപ്പിൽ തൂക്കു സഭ  വന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാട് നിർണ്ണായകമാകും. ചന്ദ്രശേഖറും ദേവഗൗഡയും ഗുജ്റാളും പ്രധാനമന്ത്രിമാരായ രാജ്യത്ത് ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല ( വീഡിയോ കാണുക)

Top