M K Premnath suspended from JDs

തിരുവനന്തപുരം: എം.കെ. പ്രേംനാഥിനെ ജെഡിഎസ് ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേം നാഥിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് ഇക്കാര്യം അറിയിച്ചത്.

Top