നിലപാട് മാറ്റാൻ ഒരു ലീഗ് ജന്മം . . . അതാണ് മുനീർ . . .

ഡോക്ടര്‍ മുനീറിന് വാക്കിന് സ്ഥിരതയില്ല. പറഞ്ഞതെല്ലാം തിരുത്തിയും വിഴുങ്ങിയും ഡോക്ടര്‍ നേതാവ് …. ആദ്യം മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചു. പിന്നീട് കാറല്‍ മാര്‍ക്‌സിനെയും അപമാനിച്ചു, ഇതിനു ശേഷം ഇടതുപക്ഷ പ്രവേശന സാധ്യത തള്ളാതെ പ്രതികരിച്ചു ഒടുവില്‍ ഇതും വിഴുങ്ങി വീണ്ടും മലക്കം മറിഞ്ഞ് മാര്‍ക്‌സിസ്റ്റ് വിരോധം…. നിലപാട് മാറ്റാന്‍ ഒരു ജന്മം … അതാണ് എം.കെ മുനീര്‍ …. ( വീഡിയോ കാണുക)

 

Top